വിമല ഹെൽത്ത് കെയറിന് എൻഎബിഎച്ച് അക്രെഡിറ്റേഷൻ
Mail This Article
×
കോട്ടയം∙ ഏറ്റുമാനൂർ വിമല ഹെൽത്ത് കെയറിന്റെ എൻഎബിഎച്ച് അക്രെഡിറ്റേഷൻ മന്ത്രി വി.എൻ.വാസവൻ ഡയറക്ടർമാരായ ഡോ. ജീവൻ ജോസഫിനും ഡോ. പ്രീതി കോരയ്ക്കും നൽകി അനാച്ഛാദനം ചെയ്തു. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സ്ഥാപക ഡോക്ടർ ഏലിയാമ്മ കോര, നിഷാ ജോസ്, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപഴ്സൻ ലൗലി ജോർജ്, മുനിസിപ്പൽ ഹെൽത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപഴ്സൻ ബീന ഷാജി, ടൗൺ വാർഡ് മെമ്പർ വിജി ജോർജ് ചാവറ എന്നിവർ സന്നിഹിതരായിരുന്നു.
English Summary:
NABH Accreditation awarded to Vimala Health Care. The prestigious award was presented by Minister V.N. Vasavan, recognizing Vimala Health Care's commitment to quality healthcare in Ettumanoor.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.