റിപ്പബ്ലിക്ക് ദിന പ്രസംഗ മൽസരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കോട്ടയം ∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബും ഇല്ലിക്കൽ എക്സൽഷർ സ്കൂളും ചേർന്ന് പ്രസംഗ മൽസരം നടത്തി. 8 ,9, 11 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. എസ്.ചൈത്ര, അരുണിമ റോയ്, ശ്രദ്ധ ജോർജ്, നൈന ജോസഫ്, ഇവാൻ ജേക്കബ്, മാത്യു തോമസ്, ജോഷ് ഏബ്രഹാം ജോൺ എന്നിവർ വിജയികളായി. പ്രിൻസിപ്പൽ

കോട്ടയം ∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബും ഇല്ലിക്കൽ എക്സൽഷർ സ്കൂളും ചേർന്ന് പ്രസംഗ മൽസരം നടത്തി. 8 ,9, 11 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. എസ്.ചൈത്ര, അരുണിമ റോയ്, ശ്രദ്ധ ജോർജ്, നൈന ജോസഫ്, ഇവാൻ ജേക്കബ്, മാത്യു തോമസ്, ജോഷ് ഏബ്രഹാം ജോൺ എന്നിവർ വിജയികളായി. പ്രിൻസിപ്പൽ ഷെറിൻ ചാണ്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് വത്സല വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.