അരുവിത്തുറ∙ 75–ാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും അൽഫോൻസ അലക്സിനും സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ കോളജിലേക്ക് ആനയിച്ചത്. തുടർന്ന് എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വരവേൽപ്പ് നൽകി. കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുവിത്തുറ∙ 75–ാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും അൽഫോൻസ അലക്സിനും സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ കോളജിലേക്ക് ആനയിച്ചത്. തുടർന്ന് എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വരവേൽപ്പ് നൽകി. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻസിസി ഓഫിസർ ക്യാപ്റ്റൻ ഡോ. ലൈജു വർഗീസ്, കോളജ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

English Summary:

Republic Day Parade participants, NCC cadets Kuruvila Sebastian and Alphonsa Alex, received a warm welcome at their college in Aruvithura. The reception included a bike rally and a march past, highlighting their participation in the 75th Republic Day parade.