ചങ്ങനാശ്ശേരി∙ മാമൂട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ചെടി വളർത്തിയ അസം സ്വദേശി ബിപുൽ ഗൊഗോയിയെ (30) അറസ്റ്റു ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

A cannabis plant was discovered at the residence of migrant workers in Changanassery, Kerala. Bipul Gogoi, an Assam native, was arrested for cultivating the plant.

Show comments