ഒന്നര മീറ്റർ പൊക്കത്തിൽ കഞ്ചാവുചെടി; അസം സ്വദേശി പിടിയിൽ

ചങ്ങനാശേരി ∙ താമസസ്ഥലത്തു കഞ്ചാവുചെടി വളർത്തിയ അതിഥിത്തൊഴിലാളിയെ പിടികൂടി. അസം സ്വദേശി ബിപുൽ ഗോഗോയി (23) ആണ് അറസ്റ്റിലായത്.മാമ്മൂട് ഭാഗത്തെ വാടകവീട്ടിലാണു കഞ്ചാവുചെടി നട്ടുവളർത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്നാണു പരിശോധന നടത്തിയത്. ഏകദേശം ഒന്നര

ചങ്ങനാശേരി ∙ താമസസ്ഥലത്തു കഞ്ചാവുചെടി വളർത്തിയ അതിഥിത്തൊഴിലാളിയെ പിടികൂടി. അസം സ്വദേശി ബിപുൽ ഗോഗോയി (23) ആണ് അറസ്റ്റിലായത്. മാമ്മൂട് ഭാഗത്തെ വാടകവീട്ടിലാണു കഞ്ചാവുചെടി നട്ടുവളർത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്നാണു പരിശോധന നടത്തിയത്.
ഏകദേശം ഒന്നര മീറ്റർ ഉയരമുള്ള കഞ്ചാവുചെടി ബിപുൽ എന്നും കൃത്യമായി പരിപാലിക്കുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കഞ്ചാവുതൈ ഇയാൾ നാട്ടിൽ നിന്നു കൊണ്ടുവന്നതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.