കോട്ടയം ∙ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് എക്സൈസ്പരിശോധനയിൽ 2.450 കിലോഗ്രാം കഞ്ചാവു പിടികൂടി. ഒഡീഷ സ്വദേശി സുനിൽ ബോയി (22) ആണു പിടിയിലായത്.റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം സ്റ്റാൻഡിലേക്കു നട‌ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണു ബാഗിനുള്ളിൽ കഞ്ചാവു കണ്ടെത്തിയത്. ഡപ്യൂട്ടി കമ്മിഷണർ വി.രാജേഷിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കെഎസ്ആർടിസി  സ്റ്റാൻഡ് പരിസരത്ത് എക്സൈസ്പരിശോധനയിൽ 2.450 കിലോഗ്രാം കഞ്ചാവു പിടികൂടി. ഒഡീഷ സ്വദേശി സുനിൽ ബോയി (22) ആണു പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം സ്റ്റാൻഡിലേക്കു നട‌ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണു ബാഗിനുള്ളിൽ കഞ്ചാവു കണ്ടെത്തിയത്. ഡപ്യൂട്ടി കമ്മിഷണർ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. ഒഡീഷയിൽനിന്നു ട്രെയിൻ വഴി എത്തിച്ച കഞ്ചാവാണെന്നാണു നിഗമനം.

English Summary:

Kottayam drug bust nets 2.450 kg of cannabis. An Odisha man was arrested by the Excise Department following a raid near the KSRTC bus stand in Kottayam.

Show comments