പ്ലാറ്റ്ഫോമിലെ മദ്യപാനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ മർദിച്ച യുവാക്കൾ അറസ്റ്റിൽ

കോട്ടയം ∙ റെയിൽവേ പ്ലാറ്റ്ഫോമിലെ മദ്യപാനം ചോദ്യം ചെയ്ത റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു മർദനമേറ്റെന്നു പരാതി. രണ്ട് യുവാക്കൾ അറസ്റ്റിൽ. പുല്ലരികുന്ന് നിരാളികോടിൽ റജിൽ (32), ചങ്ങനാശേരി മറ്റത്തിൽ ഡയസ് (30) എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ

കോട്ടയം ∙ റെയിൽവേ പ്ലാറ്റ്ഫോമിലെ മദ്യപാനം ചോദ്യം ചെയ്ത റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു മർദനമേറ്റെന്നു പരാതി. രണ്ട് യുവാക്കൾ അറസ്റ്റിൽ. പുല്ലരികുന്ന് നിരാളികോടിൽ റജിൽ (32), ചങ്ങനാശേരി മറ്റത്തിൽ ഡയസ് (30) എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു.
റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാറിനാണു മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 10.30നാണു സംഭവം. കൂടുതൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്.