സ്ത്രീകൾക്കായി 'തുണ' പദ്ധതി ആരംഭിച്ചു

കോട്ടയം ∙ സമൂഹത്തിൽ ഒറ്റപ്പെടൽ, വിഷാദം, നിസ്സഹകരണം എന്നിവ അനുഭവപ്പെടുന്ന സ്ത്രീകൾക്കായി കളത്തിപ്പടി വൈഡബ്ല്യുസിഎ 'തുണ' പദ്ധതി ആരംഭിച്ചു. നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് തുണയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിൽ

കോട്ടയം∙ സമൂഹത്തിൽ ഒറ്റപ്പെടൽ, വിഷാദം, നിസ്സഹകരണം എന്നിവ അനുഭവപ്പെടുന്ന സ്ത്രീകൾക്കായി കളത്തിപ്പടി വൈഡബ്ല്യുസിഎ 'തുണ' പദ്ധതി ആരംഭിച്ചു. നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു.
ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് തുണയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിൽ ഏതുതരത്തിലുള്ള അവഗണനയും അനുഭവിക്കുന്ന സ്ത്രീകൾക്ക് ബന്ധപ്പെടാം. ഫോൺ: 6282469729, 9495959525.