കടുത്തുരുത്തി ∙ എസിയുമായി വന്ന കണ്ടെയ്നർ ലോറി വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിത്തം.തീയും പുകയും ഉയർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.കടുത്തുരുത്തി ടൗൺ– സെന്റ് മൈക്കിൾസ് സ്കൂൾ റോഡിൽ ഇന്നലെ രാവിലെയാണു സംഭവം. സമീപത്തുള്ള ഓഡിറ്റോറിയത്തിലേക്ക് എയർകണ്ടിഷനറുമായി വന്ന കണ്ടെയ്നർ ലോറിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ എസിയുമായി വന്ന കണ്ടെയ്നർ ലോറി വൈദ്യുതക്കമ്പിയിൽ തട്ടി തീപിടിത്തം. തീയും പുകയും ഉയർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കടുത്തുരുത്തി ടൗൺ– സെന്റ് മൈക്കിൾസ് സ്കൂൾ റോഡിൽ ഇന്നലെ രാവിലെയാണു സംഭവം. സമീപത്തുള്ള ഓഡിറ്റോറിയത്തിലേക്ക് എയർകണ്ടിഷനറുമായി വന്ന കണ്ടെയ്നർ ലോറിയാണു താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ തട്ടി തീയും പുകയും ഉയർന്നത്. വ്യാപാരികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീയണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാസേന എത്തിയത്.

English Summary:

Kaduthuruthy fire: A container lorry carrying an air conditioner caught fire after striking an electric wire. The resulting blaze was swiftly extinguished by the fire and rescue service after local efforts proved unsuccessful.