വടകര – മാഹി കനാലിനു കുറുകെ ഇരുമ്പ് പാലങ്ങൾ ഉയരുന്നു
വടകര∙ നിർമാണം പുരോഗമിക്കുന്ന വടകര – മാഹി കനാലിനു കുറുകെ ഇരുമ്പ് നടപ്പാലങ്ങൾ വരുന്നു. മൊത്തം 13 പാലങ്ങളാണ് സ്ഥാപിക്കുന്നത്. പണി നടക്കുന്ന 6 പാലത്തിൽ 2 എണ്ണത്തിന്റെ പണി ഏതാണ്ട് പൂർത്തിയായി. ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുന്നു. മൊത്തം 13 കോടിയോളം രൂപ ചെലവിട്ടാണ് ഇരുമ്പ് പാലങ്ങൾ പണിയുന്നത്.

കോട്ടപ്പള്ളി ചാത്തോത്ത് പൊയിൽ, നരിക്കോത്ത് താഴ പാലങ്ങളുടെ പണി ഏതാണ്ട് കഴിഞ്ഞു. കല്ലേരി മസ്ജിദ് പരിസരം, ഒറ്റക്കണ്ടി, ചേരിപ്പൊയിൽ തച്ചോളിത്താഴ, കന്നിനട പൂമുള്ളി, മൂഴിക്കൽ എന്നിവിടങ്ങളിലെ പാലങ്ങളുടെ പണി നടക്കുന്നു. കണ്ണൻകുട്ടി, കല്ലിൽത്താഴ, പോതിമഠം, കറുവയിൽ എന്നീ പാലങ്ങളുടെ പണി തുടങ്ങാനുണ്ട്. ഇവിടെ പഴയ നടപ്പാലം പൊളിച്ചു പണിയണം. പാലങ്ങൾ വരുന്നതോടെ മാഹി കനാൽ മൂലം ഇരുകരയുമായി ബന്ധം നഷ്ടപ്പെട്ടവർക്ക് ഉപകാരമാകും. 36 മീറ്റർ നീളമുള്ള പാലങ്ങൾക്ക് 1.8 മീറ്ററാണ് വീതി.