കൊടുവള്ളി∙ ആഴക്കടൽ വരെ വിൽക്കാൻ വച്ച പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് അവകാശമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. യുവാക്കളെയും പ്രവാസികളെയും വഞ്ചിച്ച സർക്കാരാണിത്. സ്വർണക്കടത്തും ബന്ധുനിയമനവും നടത്തിയിട്ട് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ തിരിയുകയാണ് . എൻഡിഎ മണ്ഡലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ ആഴക്കടൽ വരെ വിൽക്കാൻ വച്ച പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് അവകാശമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. യുവാക്കളെയും പ്രവാസികളെയും വഞ്ചിച്ച സർക്കാരാണിത്. സ്വർണക്കടത്തും ബന്ധുനിയമനവും നടത്തിയിട്ട് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ തിരിയുകയാണ് . 

എൻഡിഎ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.ബാലസോമൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ എന്നിവരെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, വി.കെ. ചോയിക്കുട്ടി, ഒ.കെ. ഷാജി, ടി.ശ്രീനിവാസൻ , പി.ടി. സദാശിവൻ, മനോജ് കളത്തിങ്ങൽ, കെ.പി. മുരളീധരൻ, അരുൺ പ്രസാദ് എന്നിവർ പ്രസംഗിച്ചു.