അടച്ചുകെട്ടിയിട്ട മനസ്സിന് ആശ്വാസം; സഞ്ചാരികളേ, സ്വാഗതം – ചിത്രങ്ങൾ
അടച്ചുകെട്ടിയിട്ട മനസ്സിന് ആശ്വാസം; ഒന്നു ചുറ്റിയടിച്ച്ശുദ്ധവായു ശ്വസിച്ച് കാഴ്ചകൾ കണ്ട് കോഴിക്കോട്ടുകാരുടെ ഉള്ളു തണുത്തു. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾതുറന്നതോടെ ജില്ലയിലെയാത്രാ പ്രേമികൾ ഏറെ ആശ്വാസത്തിലാണ്. എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുള്ളവർക്കാണ്

അടച്ചുകെട്ടിയിട്ട മനസ്സിന് ആശ്വാസം; ഒന്നു ചുറ്റിയടിച്ച് ശുദ്ധവായു ശ്വസിച്ച് കാഴ്ചകൾ കണ്ട് കോഴിക്കോട്ടുകാരുടെ ഉള്ളു തണുത്തു. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ യാത്രാ പ്രേമികൾ ഏറെ ആശ്വാസത്തിലാണ്.
എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുള്ളവർക്കാണ് പ്രവേശനം. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇന്നലെ പ്രവേശനം അനുവദിച്ചത്. ജില്ലയിലെ ബീച്ചുകൾ ഇന്നലെ തുറന്നിട്ടില്ല. വിവിധ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകളിലൂടെ...