ബി.പി.മൊയ്തീൻ സ്മാരക പാർക്ക് നവീകരിക്കുന്നു; രൂപരേഖ തയാർ
മുക്കം∙ ബി.പി.മൊയ്തീന്റെ സ്മാരകായി തെയ്യത്തുംകടവിൽ നഗരസഭ സജ്ജമാക്കിയ പാർക്ക് നവീകരിക്കുന്നു. രാജ്യാന്തര നിലവാരമുളള പാർക്ക് ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. ഇരുവഞ്ഞിപ്പുഴയുടെ തെയ്യത്തിൻകടവിലുണ്ടായ തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു ബി.പി.മൊയ്തീൻ മരണപ്പട്ടത്. ആർക്കിടെക്ട് ജാഫർ

മുക്കം∙ ബി.പി.മൊയ്തീന്റെ സ്മാരകായി തെയ്യത്തുംകടവിൽ നഗരസഭ സജ്ജമാക്കിയ പാർക്ക് നവീകരിക്കുന്നു. രാജ്യാന്തര നിലവാരമുളള പാർക്ക് ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. ഇരുവഞ്ഞിപ്പുഴയുടെ തെയ്യത്തിൻകടവിലുണ്ടായ തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു ബി.പി.മൊയ്തീൻ മരണപ്പട്ടത്.
ആർക്കിടെക്ട് ജാഫർ കക്കാട് തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ നവീകരണം നടത്തുന്നതിനുള്ള കൂടിച്ചേരലുകളും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പുഴയിലേക്ക് ഇറങ്ങാനുള്ള കൽപടവുകൾ, പുഴ ആസ്വദിക്കാനുളള ഗാലറി എന്നിവയും ഒരുക്കും. പിലാക്കൽ ചീനിച്ചുവട് കവല മുതൽ തെയ്യത്തുംകടവ് വരെയുളള റോഡും ബി.പി.മൊയ്തീന്റെ സ്മാരകമാക്കും.
റോഡിന്റെ ഇരുവശവും പൂന്തോട്ടവും ഇന്റർലോക്ക് പാകൽ, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയും സജ്ജമാക്കും. നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, ജാഫർ കക്കാട് എന്നിവർ പദ്ധതി വിശദീകരിച്ചു. കൗൺസിലർ എ.അബ്ദുൽ ഗഫൂർ, എം.മധു, ഫാത്തിമ കൊടപ്പന, വേണു കല്ലുരുട്ടി, എം.ടി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.