കോഴിക്കോട്∙ പൂർവവിദ്യാർഥികളുടെ സമ്മാനമായി എൻഐടിയിൽ ഗ്രീൻ ആംഫി തിയറ്റർ ഒരുങ്ങുന്നു. ക്യാംപസിലെ പ്രധാന കെട്ടിടത്തിനും പഴയ ലൈബ്രറി കെട്ടിടത്തിനും ഇടയിലാണ് ഹരിതാഭമായ അങ്കണം ഒരുങ്ങുന്നത്. എൻഐടി കാലിക്കറ്റ് അലമ്നൈ അസോസിയേഷൻ സ്പോൺസർ ചെയ്യുന്ന പദ്ധതിയുടെ നിർമാണം ആരംഭിച്ചു. കോളജിലെ അധ്യാപിക ഡോ.അഞ്ജന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പൂർവവിദ്യാർഥികളുടെ സമ്മാനമായി എൻഐടിയിൽ ഗ്രീൻ ആംഫി തിയറ്റർ ഒരുങ്ങുന്നു. ക്യാംപസിലെ പ്രധാന കെട്ടിടത്തിനും പഴയ ലൈബ്രറി കെട്ടിടത്തിനും ഇടയിലാണ് ഹരിതാഭമായ അങ്കണം ഒരുങ്ങുന്നത്.എൻഐടി കാലിക്കറ്റ് അലമ്നൈ അസോസിയേഷൻ സ്പോൺസർ ചെയ്യുന്ന പദ്ധതിയുടെ നിർമാണം ആരംഭിച്ചു. കോളജിലെ അധ്യാപിക ഡോ.അഞ്ജന ഭാഗ്യനാഥനാണ് തിയറ്റർ രൂപകൽപന ചെയ്തത്.

ഈ സ്ഥലത്തു നിലവിലുള്ള മരങ്ങൾ ഉൾക്കൊള്ളിച്ചാണ് ആംഫി തിയറ്ററിന്റെ രൂപകൽപന. പ്രധാന കെട്ടിടം മുതൽ പഴയ ലൈബ്രറി കെട്ടിടം വരെയുള്ള എല്ലാ മരങ്ങളും നിലവിലുള്ള ഡയഗണൽ പാതകളും രൂപകൽപനയുടെ ഭാഗമായി സംരക്ഷിക്കുന്നു. 22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആംഫി തിയറ്റർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു നിർമിക്കുന്നത്. എൻഐടി ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT