മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കോഴിക്കോട്ടെ ഗുരു ശ്രേഷ്ഠർ: ∙ കോർപറേഷൻ മേയറും രാജ്യാന്തര നിലവാരത്തിലേക്കുയർന്ന നടക്കാവ് ഗവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. കോഴിക്കോട്ട് റജിസ്റ്റർ ചെയ്യാനുള്ള ഫോൺ : 0495–2367522

കോഴിക്കോട്ടെ ഗുരു ശ്രേഷ്ഠർ:

ADVERTISEMENT

∙ കോർപറേഷൻ മേയറും രാജ്യാന്തര നിലവാരത്തിലേക്കുയർന്ന നടക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ ഡോ. ബീനാ ഫിലിപ്.
∙ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ഡോ. ജെ.പ്രസാദ്.
∙ കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ
∙ കഥാകാരനും നോവലിസ്റ്റുമായ എൻ.പി.ഹാഫിസ് മുഹമ്മദ്
∙ കവി പി.പി.ശ്രീധരനുണ്ണി

എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.