തിരുവമ്പാടി ∙ താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിൽ തിയ്യര് തട്ടേക്കാട്ട് ജുമാ അത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം മദ്രസയുടെ ഉടമസ്ഥതയിലുള്ള ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തിരുവമ്പാടി സ്വദേശി സൈതലവി ആനടിയിൽ പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവമ്പാടി ∙ താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിൽ തിയ്യര് തട്ടേക്കാട്ട് ജുമാ അത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം  മദ്രസയുടെ ഉടമസ്ഥതയിലുള്ള ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തിരുവമ്പാടി സ്വദേശി സൈതലവി ആനടിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ്  നടപടി. കെട്ടിടത്തിന്റെ സമീപത്തു കൂടി പോകുന്ന ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജീർണിച്ച കെട്ടിടം ഉടൻ പൊളിച്ചു മാറ്റണമെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് അയച്ചത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT