കൃഷി മുടിച്ച ആനക്കൂട്ടത്തെ കാട്ടിലെത്തിച്ചു
വിലങ്ങാട്∙ ദിവസങ്ങളായി പാലൂർ മേഖലയിൽ നാശംവിതയ്ക്കുന്ന കാട്ടാനക്കൂട്ടം ഒടുവിൽ കാടു കയറി. വനം അധികൃതരും കർഷകരും ചേർന്നു നടത്തിയ പടക്കപ്രയോഗത്തെ തുടർന്നാണ് ആനകൾ കണ്ണവം വനത്തിലേക്ക് ഉൾവലിഞ്ഞതെന്ന് വനം അധികൃതർ അറിയിച്ചു. ഇനിയും കാട്ടാനയുടെ ഭീഷണി ഉണ്ടായാൽ വനഅതിർത്തിയിൽ വച്ചു തന്നെ പടക്കം പ്രയോഗിച്ച്