2 മീറ്ററോളം നീളം; വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി
കുറ്റ്യാടി∙ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. മുള്ളൻകുന്നിലെ നിടുവാൽ ഉത്താർകണ്ടി യു.കെ.കുഞ്ഞബ്ദുല്ലയുടെ വീടിന്റെ അടുക്കളയിൽ നിന്നാണ് ഫോറസ്റ്റർ കെ. അമ്മദ് ഫോറസ്റ്റ് വാച്ചർ ടി.കെ.വി.ഫൈസൽ എന്നിവർ ചേർന്ന് 2 മീറ്ററോളം നീളമുള്ള പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ്

കുറ്റ്യാടി∙ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. മുള്ളൻകുന്നിലെ നിടുവാൽ ഉത്താർകണ്ടി യു.കെ.കുഞ്ഞബ്ദുല്ലയുടെ വീടിന്റെ അടുക്കളയിൽ നിന്നാണ് ഫോറസ്റ്റർ കെ. അമ്മദ് ഫോറസ്റ്റ് വാച്ചർ ടി.കെ.വി.ഫൈസൽ എന്നിവർ ചേർന്ന് 2 മീറ്ററോളം നീളമുള്ള പാമ്പിനെ പിടികൂടിയത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് പാമ്പ് വീടിനുള്ളിൽ കയറിയത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ അറിയിച്ചു. 6 മണിയോടെ പാമ്പിനെ പിടികൂടുകയും ചെയ്തു. അടുത്തുള്ള തോട്ടിൽ നിന്നാകാം രാജവെമ്പാല എത്തിയതെന്ന് കരുതുന്നു.