ഓപ്പറേഷൻ പി ഹണ്ട്, ഐപി വിലാസം കണ്ടെത്തി പരിശോധന: ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു
കോഴിക്കോട് ∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി. മാവൂർ, മെഡിക്കൽ കോളജ്, കസബ

കോഴിക്കോട് ∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി.
മാവൂർ, മെഡിക്കൽ കോളജ്, കസബ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണുകൾ പരിശോധിച്ച ശേഷമാകും തുടർനടപടികൾ. പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയ ശേഷമാണു പരിശോധന നടത്തിയത്.