You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കുറ്റ്യാടി∙ കർണാടകയിലെ വിജയത്തിൽ കോൺഗ്രസ് അഹങ്കരിക്കേണ്ടതില്ലെന്നും ബിജെപിയെ തോൽപിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം റാലി തീക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ സഭയുടെ തലവനായ
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കുറ്റ്യാടി∙ കർണാടകയിലെ വിജയത്തിൽ കോൺഗ്രസ് അഹങ്കരിക്കേണ്ടതില്ലെന്നും ബിജെപിയെ തോൽപിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം റാലി തീക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ സഭയുടെ തലവനായ രാഷ്ട്രപതിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. അധികാരമെല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ചു നരേന്ദ്രമോദി രാജ്യത്തെ ഫാഷിസത്തിലേക്കു നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ശശി, ഇ.പി.ദാമോദരൻ, എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കെ.കെ.ലതിക, പി.സുരേഷ് ബാബു, കെ.കെ.ദിനേശൻ, ബാബു ഗോപിനാഥ്, വായക്കണ്ടി നാരായണൻ, പി.പി.മുകുന്ദൻ, സി.എച്ച്.ഹമീദ് എന്നിവർ പ്രസംഗിച്ചു.