ഫറോക്ക് കരുവൻതിരുത്തി റൂബി റോഡിൽ നിലയ്ക്കാതെ പൈപ്പ് ചോർച്ച
ഫറോക്ക് ∙ കരുവൻതിരുത്തി റൂബി റോഡിൽ പാതിരിക്കാട്ട് ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ടു ആഴ്ചകൾ പിന്നിട്ടു. റൂബി സ്റ്റോറിനു സമീപത്താണു റോഡിൽ ചോർച്ച. ദിവസവും ലീറ്റർ കണക്കിനു കുടിവെള്ളം സമീപത്തെ ചാലിലേക്ക് ഒഴുകിപ്പോകുകയാണ്. ഓടയിൽ വെള്ളം കെട്ടിക്കിടന്നു കൊതുകു ശല്യം

ഫറോക്ക് ∙ കരുവൻതിരുത്തി റൂബി റോഡിൽ പാതിരിക്കാട്ട് ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ടു ആഴ്ചകൾ പിന്നിട്ടു. റൂബി സ്റ്റോറിനു സമീപത്താണു റോഡിൽ ചോർച്ച. ദിവസവും ലീറ്റർ കണക്കിനു കുടിവെള്ളം സമീപത്തെ ചാലിലേക്ക് ഒഴുകിപ്പോകുകയാണ്. ഓടയിൽ വെള്ളം കെട്ടിക്കിടന്നു കൊതുകു ശല്യം രൂക്ഷമായി. നിലയ്ക്കാതെ വെള്ളം പാഴായിട്ടും ചോർച്ച തടയാൻ നടപടിയുണ്ടായിട്ടില്ല. ജപ്പാൻ പദ്ധതി ഗാർഹിക ലൈൻ സ്ഥാപിച്ച ഭാഗത്താണു പൈപ്പിൽ ചോർച്ച. ജലം പാഴാകുന്നതു തടയാൻ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.