വടകര∙ ജില്ലാ ആശുപത്രി പേ വാർഡിന്റെ മുകൾ നിലയിൽ പണിത മുറിയുടെ ഭാഗം പൊളിക്കാൻ തീരുമാനം. കോൺക്രീറ്റ് ചെയ്തതിലും ചുമർ നിർമാണത്തിലും തകരാറുണ്ടായെന്ന പരാതിയെ തുടർന്നാണിത്. കെടിട നിർമാണത്തിലെ തകരാർ സംബന്ധിച്ച് ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. നിർമാണ തകരാർ പരിശോധിക്കാൻ കെ.കെ.രമ എംഎൽഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ജില്ലാ ആശുപത്രി പേ വാർഡിന്റെ മുകൾ നിലയിൽ പണിത മുറിയുടെ ഭാഗം പൊളിക്കാൻ തീരുമാനം. കോൺക്രീറ്റ് ചെയ്തതിലും ചുമർ നിർമാണത്തിലും തകരാറുണ്ടായെന്ന പരാതിയെ തുടർന്നാണിത്. കെടിട നിർമാണത്തിലെ തകരാർ സംബന്ധിച്ച് ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. നിർമാണ തകരാർ പരിശോധിക്കാൻ കെ.കെ.രമ എംഎൽഎ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ജില്ലാ പഞ്ചായത്ത് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കെട്ടിടം പരിശോധിച്ച ശേഷമാണ് പൊളിക്കണമെന്ന് നിർദേശിച്ചത്.അരക്കോടി രൂപ ചെലവിൽ നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഫണ്ട് ഉപയോഗിച്ചു പണിയുന്ന കെട്ടിടത്തിന്റെ ബീമുകൾ സുരക്ഷയില്ലാത്ത തരത്തിലായിരുന്നു പണിതത്. ബന്ധപ്പെട്ടവരുടെ കൃത്യമായ നിരീക്ഷണമില്ലാത്തതും പ്രശ്നമായി. കെട്ടിട തകരാർ പലരും ചൂണ്ടിക്കാണിച്ചിട്ടും പരിശോധനയുണ്ടായിരുന്നില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT