വയലിൽ മൊയ്തീൻ കോയ ഹാജിയുടെ ജീവിത കഥ; ദർശനങ്ങളുടെ കനക ജ്വാല ഡോക്യുമെന്ററി വരുന്നു
മുക്കം സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് ചെയർമാനും അവിഭക്ത കോഴിക്കോട് ഡിസിസി പ്രസിഡൻ്റും മികച്ച ശിശുക്ഷേമ പ്രവർത്തനത്തിന് രണ്ടു തവണ ദേശീയ അവാർഡ് നേടിയ മുക്കം അനാഥശാല സ്ഥാപക ജനറൽ സെക്രട്ടറി യുമായിരുന്ന വയലിൽ മൊയ്തീൻ കോയഹാജിയുടെ ജീവിത കഥ പറയുന്ന ദർശനങ്ങളുടെ കനക ജ്വാല ഡോക്യുമെന്ററി പ്രമോ റിലീസ്

മുക്കം ∙ സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് ചെയർമാനും അവിഭക്ത കോഴിക്കോട് ഡിസിസി പ്രസിഡൻ്റും മികച്ച ശിശുക്ഷേമ പ്രവർത്തനത്തിന് രണ്ടു തവണ ദേശീയ അവാർഡ് നേടിയ മുക്കം അനാഥശാല സ്ഥാപക ജനറൽ സെക്രട്ടറി യുമായിരുന്ന വയലിൽ മൊയ്തീൻ കോയഹാജിയുടെ ജീവിത കഥ പറയുന്ന ദർശനങ്ങളുടെ കനക ജ്വാല ഡോക്യുമെന്ററി പ്രമോ റിലീസ് ചെയ്തു, മുക്കം മുസ്ലീം ഓർഫനേജ് സ്ഥാപകനും ഓൾകേരളാ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനും മലയോര മേഖലയുടെ വിദ്യഭ്യാസ പുരോഗതിക്കും മത സൗഹാർദ്ദത്തിൽ അധിഷ്ഠിതമായ സമൂഹ്യഘടന കെട്ടിപ്പടുക്കുന്നതിലും വിലപ്പെട്ട സംഭാവന നൽകിയ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ ചരിത്രം പ്രമേയമാക്കി നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ പ്രമോ പ്രകാശനം ചെയ്തു, ബിപി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൾ പ്രകാശന കർമ്മം നിർവ്വഹിച്ചു.
എ.പി.മുരളീധരൻ അദ്ധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ ,എംഎം ജമീല ടീച്ചർ, വിജയൻ ചക്കാലക്കൽ,ട്രസ്റ്റ് ചെയർമാൻ ജലീൽ വയലിൽ,ദാമോദരൻ കോയഞ്ചേരി,കെ.മായിൻ കളരിക്കൽ, പ്രഭാകരൻ മുക്കം,കെ.ഉസ്സൻ എന്നിവർ സംസാരിച്ചു. രാജീവ് കൗതുകം ക്യാമറയും സംവിധാനവും നിർവ്വഹിക്കുന്ന ഡോക്യുമെന്ററി നിർമ്മാണം ഓർഫനേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ലത്തീഫ് പുല്ലാളൂരും വയലിൽ മൊയ്തീൻ കോയഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചാണ് അടുത്ത മാസത്തോടെ പുറത്തിറങ്ങുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത്