ഓഫ്റോഡ് ചാംപ്യൻഷിപ്പിന് സമാപനം
കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി കോടഞ്ചേരിയിൽ നടന്ന ഓഫ്റോഡ് ചാംപ്യൻഷിപ്പിനു സമാപനമായി. മത്സരങ്ങൾ രാത്രി ഏറെ വൈകിയും തുടർന്നതിനാൽ വിജയികളെ ഇന്ന് പ്രഖ്യാപിക്കുമെന്നു സംഘാടകർ അറിയിച്ചു. ഡീസൽ, പെട്രോൾ ഓപ്പൺ, എക്സ്പർട്ട്

കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി കോടഞ്ചേരിയിൽ നടന്ന ഓഫ്റോഡ് ചാംപ്യൻഷിപ്പിനു സമാപനമായി. മത്സരങ്ങൾ രാത്രി ഏറെ വൈകിയും തുടർന്നതിനാൽ വിജയികളെ ഇന്ന് പ്രഖ്യാപിക്കുമെന്നു സംഘാടകർ അറിയിച്ചു. ഡീസൽ, പെട്രോൾ ഓപ്പൺ, എക്സ്പർട്ട് വിഭാഗങ്ങളിലായി 82 ജീപ്പുകൾ പങ്കെടുത്തു.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്, കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഓഫ് റോഡ് ചാംപ്യൻഷിപ് മലയോര ജനതയ്ക്ക് പുത്തൻ അനുഭവമായി. കോടഞ്ചേരി നിരന്നപാറ ഇരൂൾകുന്ന് കൈനടി പ്ലാന്റേഷനിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ പ്രത്യേകം സജ്ജീകരിച്ച ട്രാക്കുകളിലായിരുന്നു മത്സരം.