പുലിഭീതിയിൽ ഒളവണ്ണ: കാട്ടുപൂച്ചയെന്നു സംശയം
പന്തീരാങ്കാവ്∙ പുലിഭീതിയിൽ ഒളവണ്ണ കോഴിക്കോടൻ കുന്ന് പാറമ്മൽ പ്രദേശം, വനം വകുപ്പ് റാപ്പിഡ് റെസ് പോൺസ്ടീം പരിശോധനയ്ക്കെത്തി. പ്രദേശത്ത് പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യമില്ലെന്നു വ്യക്തമാക്കി. പ്രദേശത്ത് ഒരാഴ്ചയായി പുലിയോട് സാമ്യമുള്ള ജീവിയെ പലരും കാണുകയും ചിലയിടങ്ങളിൽ കാൽപാടുകൾ

പന്തീരാങ്കാവ്∙ പുലിഭീതിയിൽ ഒളവണ്ണ കോഴിക്കോടൻ കുന്ന് പാറമ്മൽ പ്രദേശം, വനം വകുപ്പ് റാപ്പിഡ് റെസ് പോൺസ്ടീം പരിശോധനയ്ക്കെത്തി. പ്രദേശത്ത് പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യമില്ലെന്നു വ്യക്തമാക്കി. പ്രദേശത്ത് ഒരാഴ്ചയായി പുലിയോട് സാമ്യമുള്ള ജീവിയെ പലരും കാണുകയും ചിലയിടങ്ങളിൽ
കാൽപാടുകൾ ശ്രദ്ധയിൽപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പുലിയല്ലെന്നും കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റർ വി.പി.പ്രസാദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.ജഗദീഷ്കുമാർ, എം.എ.ഹിജിത്ത്, ടി.കെ.അബ്ദുൽ കരീം എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.