നാദാപുരം∙ വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വീട്ടുകാർക്കുമെല്ലാം ഭീഷണിയായ തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ പിഡബ്ല്യുഡി അധികൃതരുടെ പിറകെ നടന്നാലും അവ മുറിച്ചു മാറ്റാനുള്ള അനുമതിയോ നടപടിയോ സ്വീകരിക്കാത്ത അധികൃതർ, ചില മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകുന്നത് ​ഞൊടിയിടയിൽ. വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വീട്ടുകാർക്കുമെല്ലാം ഭീഷണിയായ തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ പിഡബ്ല്യുഡി അധികൃതരുടെ പിറകെ നടന്നാലും അവ മുറിച്ചു മാറ്റാനുള്ള അനുമതിയോ നടപടിയോ സ്വീകരിക്കാത്ത അധികൃതർ, ചില മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകുന്നത് ​ഞൊടിയിടയിൽ. വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ റോഡിലേക്കു വീഴാൻ‌ പരുവത്തിൽ നിൽക്കുന്ന കൂറ്റൻ മരം മുറിച്ചു കിട്ടാൻ പരിസര വാസികൾ ഏറെയായി അധികൃതരെ സമീപിക്കാൻ തുടങ്ങിയിട്ട്. ഈ മരം സൃഷ്ടിക്കുന്ന അപകടാവസ്ഥ മലയാള മനോരമ വാർത്ത നൽകിയതുമാണ്.

ചേലക്കാട് വില്യാപ്പള്ളി റോഡിൽ വാണിയൂർ പാലത്തിനോടു ചേർന്ന് 2 വൻ മരങ്ങൾ വീഴാൻ പരുവത്തിലാണ്. ഈ മരം മുറിക്കാനും അധികൃതരോട് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിലാണ് നാദാപുരത്ത് പിഡബ്ല്യുഡി സ്ഥലത്ത് രണ്ടിടങ്ങളിൽ മരം മുറിച്ചതും രണ്ടും പൊലീസ് കേസിലെത്തിയതും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT