You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കൊടുവള്ളി ∙ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നു.
പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്നാണു സ്വർണവും പണവും മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കൊടുവള്ളി ∙ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നു. പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്നാണു സ്വർണവും പണവും മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സിസി ടിവി ക്യാമറ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ കണ്ടെത്തി. മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തിയ യുവാവു പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയിൽ കടന്നതെന്നു കൊടുവള്ളി പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.