കാറ്റിൽ വള്ളവും വലയും നശിച്ചു
വടകര∙ ചോമ്പാൽ ഹാർബറിൽ നങ്കൂരമിട്ട വള്ളവും ഉപകരണങ്ങളും കാറ്റിൽ തകർന്നു. ചോറോട് കളത്തിൽ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘മെസി’ വള്ളമാണ് കാറ്റിൽ ഉലഞ്ഞു തകർന്ന ശേഷം ഒഴുകിപ്പോയത്. പിന്നീട് തലശ്ശേരി ഭാഗത്തു കണ്ടു കിട്ടി. കാറ്റും കോളും കണ്ടതു കൊണ്ട് വ്യാഴാഴ്ച രാത്രി കടലിൽ പോകാതെ ഹാർബറിൽ

വടകര∙ ചോമ്പാൽ ഹാർബറിൽ നങ്കൂരമിട്ട വള്ളവും ഉപകരണങ്ങളും കാറ്റിൽ തകർന്നു. ചോറോട് കളത്തിൽ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘മെസി’ വള്ളമാണ് കാറ്റിൽ ഉലഞ്ഞു തകർന്ന ശേഷം ഒഴുകിപ്പോയത്. പിന്നീട് തലശ്ശേരി ഭാഗത്തു കണ്ടു കിട്ടി.
കാറ്റും കോളും കണ്ടതു കൊണ്ട് വ്യാഴാഴ്ച രാത്രി കടലിൽ പോകാതെ ഹാർബറിൽ നങ്കൂരമിട്ടതായിരുന്നു. വള്ളത്തിനു പുറമേ വല, മോട്ടർ, ജിപിഎസ്, വയർലെസ് തുടങ്ങിയവയും ന ശിച്ചു. മൊത്തം 7 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. 4 വർഷം മുൻപ് വാങ്ങിയ വള്ളമാണ്.