നാദാപുരം∙ പനി പടരുന്നതിനിടയിൽ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം പൊതുജനത്തെ ബോധ്യപ്പെടുത്തി അതിർത്തി രക്ഷാ സേനയുടെ ശുചീകരണ ദൗത്യം. ചെക്യാട് അരീക്കരക്കുന്നിലെ ബിഎസ്എഫ് 131ാം ബറ്റാലിയനിലെ അംഗങ്ങളും ഓഫിസർമാരും കായലോട്ടുതാഴെ പുഴയും പുഴയോരവും അടക്കം ശുചീകരിക്കാൻ ഇറങ്ങിയപ്പോൾ നാട്ടുകാരും അവർക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ പനി  പടരുന്നതിനിടയിൽ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം പൊതുജനത്തെ ബോധ്യപ്പെടുത്തി അതിർത്തി രക്ഷാ സേനയുടെ ശുചീകരണ ദൗത്യം. ചെക്യാട് അരീക്കരക്കുന്നിലെ ബിഎസ്എഫ് 131ാം ബറ്റാലിയനിലെ അംഗങ്ങളും ഓഫിസർമാരും കായലോട്ടുതാഴെ പുഴയും പുഴയോരവും അടക്കം ശുചീകരിക്കാൻ ഇറങ്ങിയപ്പോൾ നാട്ടുകാരും അവർക്കൊപ്പം പങ്കാളികളായി.

സെക്കൻഡ് ഇൻ കമൻഡാന്റ് എ.ശെന്തിൽകുമാർ, മറ്റു ഓഫിസർമാരായ ഹർദൻ ചരൺ, എം.എസ്.റാണ,  രാജേഷ്കുമാർ, നീരജ്കുമാർ, എസ്.എം.സൂര്യ ഡിയോ ചരൺ, ഇൻസ്പെക്ടർ എൻ.പി.രവീന്ദ്രൻ, എസ്ഐ സാബു ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. മാലിന്യ മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ നടന്ന ശുചീകരണം മുത്തപ്പൻ ക്ഷേത്രം, വാട്ടർ ടാങ്ക് പരിസരം എന്നിവിടങ്ങളിൽ അടക്കം നടത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT