വീട്ടിൽ നിന്ന് 14 പവനും 21000 രൂപയും മോഷ്ടിച്ചു
ഫറോക്ക്∙ പുറ്റെക്കാട് കലം കൊള്ളിപ്പടന്ന പുതുക്കുടി കള്ളറക്കൽ അബ്ദുൽ നാസറിൻ്റെ വീട്ടിൽ നിന്ന് 14 പവനും 21000 രൂപയും മോഷ്ടിച്ചു. വാതിൽ തുറന്ന് പുലർച്ചെയാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്. ഡിസിപി ഇ ബൈജുവിൻ്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിക്കുന്നു.