കോഴിക്കോട് ∙ മുതലക്കുളത്തെ സൈക്കിൾ കടയിൽ നിന്നും ന്യൂജെൻ സൈക്കിളുകൾ മോഷ്ടിച്ച രണ്ടുപേരെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടി. മാറാട് സ്വദേശികളായ ജംഷീർ, വിജേഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മുതലക്കുളത്തെ സൈക്കിൾ കടയിൽ നിന്നും ന്യൂജെൻ സൈക്കിളുകൾ മോഷ്ടിച്ച രണ്ടുപേരെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്ന് പിടികൂടി. മാറാട് സ്വദേശികളായ ജംഷീർ, വിജേഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തു വച്ച് നടുവട്ടം മമ്പാറമ്പത്ത് വീട്ടിൽ വിജേഷിനെ പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രാത്രിയിൽ സിറ്റി ക്രൈം സ്ക്വാഡ് പ്രത്യേക പരിശോധന നടത്തിയിരുന്നു. തുടർന്ന് രാത്രിയിൽ സംശയകരമായ സാഹചര്യങ്ങളിൽ സിറ്റിയിലെത്തുന്നവരെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. 

കോംട്രസ്റ്റിന്റെ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ രാത്രിയും പകലും പൊലീസ് സംഘം പരിശോധനകൾ നടത്തിയിരുന്നു. പിന്നീട് കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തു നടത്തിയ പരിശോധനയിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷണത്തിന്റെ ചുരുളഴിഞ്ഞു. മോഷണം നടത്തിയ നാല് സൈക്കിളുകൾ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ADVERTISEMENT

ജംഷീറും വിജേഷും മറ്റൊരു പ്രതിയും സൈക്കിളുകൾ മോഷ്ടിച്ച ശേഷം വിജേഷിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ എ.അനിൽകുമാർ സീനിയർ സിപിഒ പ്രജീഷ് കുമാർ സൈബർ സെൽ സിപിഒ പ്രസാദ് എന്നിവരാണ് അന്വേഷണം സംഘത്തിലുണ്ടായിരുന്നത്.

English Summary: Kozhikode Police Crack the Case: Exclusive details on the undercover operation that led to the arrest of bike thieves