കോഴിക്കോട്∙ പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരനു നാട് വിട നൽകി. ഇന്നലെ വൈകിട്ട് ആറോടെ ആഴ്ചവട്ടത്തെ ‘കേരളകല’ വീട്ടുവളപ്പിൽ ബന്ധുക്കളും സുഹൃത്തുക്കളും സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖരും അടങ്ങുന്ന ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരനു നാട് വിട നൽകി. ഇന്നലെ വൈകിട്ട് ആറോടെ ആഴ്ചവട്ടത്തെ ‘കേരളകല’ വീട്ടുവളപ്പിൽ ബന്ധുക്കളും സുഹൃത്തുക്കളും സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖരും അടങ്ങുന്ന ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. 

ഇളയ മകൾ ഷെർഗ അന്ത്യകർമം നടത്തി ചിതയ്ക്കു തീ കൊളുത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, കെ.രാധാകൃഷ്ണൻ, എംപിമാരായ എം.കെ.രാഘവൻ, ബിനോയ് വിശ്വം, ചീഫ് സെക്രട്ടറി വി.വേണു തുടങ്ങിയവരും സംവിധായകരായ ഹരിഹരൻ, സത്യൻ അന്തിക്കാട്, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നടൻ രാമു തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഇന്നലെ കേരളകലയിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സംസ്കാരത്തിനു ശേഷം ടൗൺഹാളിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT