ചാലിയാറിൽ വള്ളംകളി 24ന്
കോഴിക്കോട്∙ ഫറോക്ക് ചാലിയാറിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ വള്ളംകളി 24ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മത്സരം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുക. മൂന്ന് ട്രാക്കുകളിലായി മൂന്ന്

കോഴിക്കോട്∙ ഫറോക്ക് ചാലിയാറിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ വള്ളംകളി 24ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മത്സരം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുക. മൂന്ന് ട്രാക്കുകളിലായി മൂന്ന് വള്ളങ്ങൾ ഒരേ സമയം മത്സരിക്കും. ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മറ്റു ജല കായിക മത്സരങ്ങൾ അരങ്ങേറും. കാണികൾക്കായി ഫറോക്ക് പഴയ പാലത്തിന് സമീപം പവിലിയൻ ഒരുക്കും.