നവരാത്രി ആഘോഷ നിറവിൽ
പിഷാരികാവിൽ സംഗീത പുഷ്പാഞ്ജലി:കൊയിലാണ്ടി∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ എ.വി.ശശികുമാറും സംഘവും സംഗീത പുഷ്പാഞ്ജലി നടത്തി. ബബിന അനിൽകുമാർ, ആരഭി, മോണിക്ക, അദ്വൈതശ്രീ, സുനിൽകുമാർ എന്നിവരും പാടി. അനിൽകുമാർ മന്ദമംഗലം, ബാബു, പ്രശാന്ത്, സുരേഷ് ബാബു എന്നിവർ ഓർക്കസ്ട്ര

പിഷാരികാവിൽ സംഗീത പുഷ്പാഞ്ജലി: കൊയിലാണ്ടി∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ എ.വി.ശശികുമാറും സംഘവും സംഗീത പുഷ്പാഞ്ജലി നടത്തി. ബബിന അനിൽകുമാർ, ആരഭി, മോണിക്ക, അദ്വൈതശ്രീ, സുനിൽകുമാർ എന്നിവരും പാടി. അനിൽകുമാർ മന്ദമംഗലം, ബാബു, പ്രശാന്ത്, സുരേഷ് ബാബു എന്നിവർ ഓർക്കസ്ട്ര നയിച്ചു. എ.വി.ശശികുമാറിനെ പിഷാരികാവ് ട്രസ്റ്റി ബോർഡിനുവേണ്ടി കീഴയിൽ ബാലൻനായർ ഉപഹാരം നൽകി ആദരിച്ചു.
കൊയിലാണ്ടി ശക്തൻകുളങ്ങര ക്ഷേത്രം
കൊയിലാണ്ടി∙ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഇന്ന് ഭക്തിഗാനമേള, ഗ്രന്ഥം വയ്പ്, 23ന് മഹാദശമി, ബാലുശ്ശേരി ഗോപികൃഷ്ണ മാരാരുടെ തായമ്പക, ചുറ്റുവിളക്ക്, മേളം, 24ന് വിജയദശമി, വാഹന പൂജ, ഗ്രന്ഥം എടുക്കൽ, എഴുത്തിനിരുത്ത് എന്നിവയാണ് പരിപാടികൾ.
ആഘോഷം ഇന്ന് മുതൽ
പേരാമ്പ്ര ∙ അക്കാദമി ഓഫ് ആർട്സിൽ നവരാത്രി ആഘോഷം 22,23,24 തീയതികളിൽ നടക്കും. സാംസ്കാരിക സദസ്സ്, കലാപ്രതിഭകളെ ആദരിക്കൽ എന്നിവ നടക്കും.
മുയിപ്പോത്ത് ശ്രീശാല ശങ്കരനാരായണ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 22, 23, 24 തീയതികളിൽ നടക്കും. പൂജ വയ്പ്, വാഹനപൂജ, വിദ്യാരംഭം എന്നിവ നടക്കും.