തറോൽ, തെച്ച്യാട് ഭാഗത്തെ വീടുകളിൽ മോഷണം
മുക്കം ∙ നഗര സഭയിലെ തറോൽ, തെച്ച്യാട് പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ മോഷണവും മോഷണശ്രമവും. ഇന്നലെ പുലർച്ചെയാണു സംഭവം. ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിൽ നിന്നു സ്ത്രീയുടെ മാല പൊട്ടിച്ച മോഷ്ടാവ് കടന്നുകളഞ്ഞു. വൈദ്യുതോപകരണങ്ങൾ, മൊബൈൽ ഫോൺ മുതലായവ ഒട്ടേറെ വീടുകളിൽ നിന്നു മോഷ്ടിച്ചതായി പ്രദേശവാസികൾ പറഞ്ഞു.

മുക്കം ∙ നഗര സഭയിലെ തറോൽ, തെച്ച്യാട് പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ മോഷണവും മോഷണശ്രമവും. ഇന്നലെ പുലർച്ചെയാണു സംഭവം. ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിൽ നിന്നു സ്ത്രീയുടെ മാല പൊട്ടിച്ച മോഷ്ടാവ് കടന്നുകളഞ്ഞു. വൈദ്യുതോപകരണങ്ങൾ, മൊബൈൽ ഫോൺ മുതലായവ ഒട്ടേറെ വീടുകളിൽ നിന്നു മോഷ്ടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഹെൽമറ്റ് ധരിച്ചയാളും തൊപ്പിയും കണ്ണടയും ധരിച്ച മറ്റൊരാളും ആണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. പൊലീസ് അന്വേഷണം തുടങ്ങി.