സ്ത്രീയെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താനായില്ല
ബാലുശ്ശേരി ∙ സ്ത്രീയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിലാണ് അപകടം. തൃക്കുറ്റിശ്ശേരി പുനത്തിൽകണ്ടി സത്യഭാമയെ(48) ആണു വാഹനം ഇടിച്ചത്. തലയ്ക്കു പരുക്കേറ്റ സത്യഭാമ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാർ ഇവരെ ഇടിക്കുന്നതും നിർത്താതെ പോകുന്നതും സമീപത്തെ സിസി

ബാലുശ്ശേരി ∙ സ്ത്രീയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിലാണ് അപകടം. തൃക്കുറ്റിശ്ശേരി പുനത്തിൽകണ്ടി സത്യഭാമയെ(48) ആണു വാഹനം ഇടിച്ചത്. തലയ്ക്കു പരുക്കേറ്റ സത്യഭാമ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കാർ ഇവരെ ഇടിക്കുന്നതും നിർത്താതെ പോകുന്നതും സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി. കാറിനെക്കുറിച്ചു വിവരം കിട്ടിയാൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 9846277266.