കോഴിക്കോട്∙കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി, കർഷക, കർഷകത്തൊഴിലാളി സംയുക്ത ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫിസിലേക്കു നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙കേന്ദ്രസർക്കാരിന്റെ  നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി, കർഷക, കർഷകത്തൊഴിലാളി സംയുക്ത ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫിസിലേക്കു നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. 

 കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശൻ അധ്യക്ഷത വഹിച്ചു.  സംയുക്ത സമിതി കൺവീനർ പി.കെ.സന്തോഷ്, കെ.രാജീവ്(ഐഎൻടിയുസി), പി.കെ.മുകുന്ദൻ(സിഐടിയു), സത്യൻ മൊകേരി(കിസാൻസഭ), എം.മെഹബൂബ്(കർഷകസംഘം), പി.കെ.നാസർ(എഐടിയുസി), ആർ.എം.ഗോപാലൻ(എച്ച്എംഎസ്), എൻ.കെ.സി.ബഷീർ(എസ്ടിയു).

ADVERTISEMENT

ഐ.യു.രാജേന്ദ്രൻ(എൻഎൽസി), സി.പി.അബ്ദുറഹ്മാൻ(നാഷനലിസ്റ്റ് കർഷക കോൺഗ്രസ്), പി.എം.ശ്രീകുമാർ(എഐടിയുസി), ഒ.കെ.സത്യ(സേവ), എൻ.കെ.അബ്ദുൽ അസീസ്(ഐഎൻഎൽസി), പി.കെ.ഗോപാലൻ(എൻകെടിഎഫ്), കെ.ശങ്കരൻ(കെഎസ്കെഎസ്), എം.കെ.രാജൻ(എഐകെകെഎംഎസ്), ടി.സുരേഷ്(ബികെഎംയു), രാമൻകുട്ടി(കിസാൻ ജനത), ബഷീർ പാണ്ടികശാല(എൻഎൽയു), യു.പി.അബൂബക്കർ(കർഷക ലീഗ്), സലീം കട്ടിപ്പാറ(കേരള കർഷക യൂണിയൻ) എന്നിവർ പ്രസംഗിച്ചു