ചുള്ളിക്കാട് പാലം പൊളിച്ചുമാറ്റി പുതിയത് പണിയണം
കോഴിക്കോട് ∙ കോതി അപ്രോച്ച് റോഡിൽ നിന്നു തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ചുള്ളിക്കാട് പാലം പൊളിച്ചു പുനർ നിർമിക്കണമെന്ന് ആനമാട് യൂത്ത് ലീഗ് കൺവൻഷൻ ആവശ്യപ്പെട്ടു. പാലത്തിനു വീതി ഇല്ലാത്തതു കാരണം ഗതാഗത തടസ്സം നിത്യ സംഭവമാണ്. ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണാർഥമാണു കൺവൻഷൻ

കോഴിക്കോട് ∙ കോതി അപ്രോച്ച് റോഡിൽ നിന്നു തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ചുള്ളിക്കാട് പാലം പൊളിച്ചു പുനർ നിർമിക്കണമെന്ന് ആനമാട് യൂത്ത് ലീഗ് കൺവൻഷൻ ആവശ്യപ്പെട്ടു. പാലത്തിനു വീതി ഇല്ലാത്തതു കാരണം ഗതാഗത തടസ്സം നിത്യ സംഭവമാണ്. ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണാർഥമാണു കൺവൻഷൻ നടത്തിയത്. മേഖലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.വി.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. എ.ടി.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു.