ദേശീയപാത നിർമാണം: നമ്പർ പ്ലേറ്റില്ലാതെയും വാഹനങ്ങൾ
വടകര ∙ ദേശീയപാതയുടെ പണി നടത്തുന്ന വാഗാഡ് കമ്പനിയുടെ ലോറികളും പിക് അപ് വാഹനങ്ങളിൽ പലതും പിറകിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടുന്നതായി പരാതി. മോട്ടർ വാഹന നിയമ ചട്ടത്തിന്റെ കടുത്ത ലംഘനം ഇപ്പോൾ പണി നടക്കുന്ന നഗര ഭാഗത്താണ്. 7,500 രൂപ വരെ പിഴ ഈടാക്കാനോ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനോ നിയമം അനുശാസിക്കുന്ന

വടകര ∙ ദേശീയപാതയുടെ പണി നടത്തുന്ന വാഗാഡ് കമ്പനിയുടെ ലോറികളും പിക് അപ് വാഹനങ്ങളിൽ പലതും പിറകിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ഓടുന്നതായി പരാതി. മോട്ടർ വാഹന നിയമ ചട്ടത്തിന്റെ കടുത്ത ലംഘനം ഇപ്പോൾ പണി നടക്കുന്ന നഗര ഭാഗത്താണ്. 7,500 രൂപ വരെ പിഴ ഈടാക്കാനോ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനോ നിയമം അനുശാസിക്കുന്ന കുറ്റമാണിത്.
വാഹനത്തിന്റെ പിറകിൽ അടിയിലായി സ്ഥാപിക്കേണ്ട ഭാഗത്ത് നമ്പർ പ്ലേറ്റ് പലതിനുമില്ല. ഇതിനു പകരം പിൻ ഭാഗത്ത് ബോഡിയിൽ എഴുതി വച്ചത് വായിക്കാൻ കഴിയാത്ത വിധം മാഞ്ഞു പോയിട്ടുമുണ്ട്. പല ലോറിയും പിൻ ഭാഗത്തെ ബോഡി ഇല്ലാതെയാണ് യാത്ര. നഗരത്തിലെ റോഡിലൂടെ വാഹനം പോകുന്ന ഭാഗത്താണ് പണി നടക്കുന്നത്. 300 വാഹനങ്ങളാണ് പണിയുടെ ഭാഗമായി വടകര, പയ്യോളി ഭാഗത്ത് എത്തിച്ചത്.