കോഴിക്കോട് ∙ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കടൽ മത്സ്യങ്ങളെയും കാണാൻ അവസരം ഒരുക്കുന്ന ബീച്ചിലെ അക്വേറിയം വീണ്ടും തുറക്കുന്നു. ഡിടിപിസിയുടെ കൈവശമുള്ള അക്വേറിയം കുറച്ചു മാസമായി അടച്ചിട്ടതായിരുന്നു. 6 വർഷം മുൻപ് ഇവിടെ അക്വേറിയം നടത്തിയിരുന്ന ചെമ്മാച്ചൽ അക്വേറിയം ഗ്രൂപ്പിനെ തന്നെ ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കടൽ മത്സ്യങ്ങളെയും കാണാൻ അവസരം ഒരുക്കുന്ന ബീച്ചിലെ അക്വേറിയം വീണ്ടും തുറക്കുന്നു. ഡിടിപിസിയുടെ കൈവശമുള്ള അക്വേറിയം കുറച്ചു മാസമായി അടച്ചിട്ടതായിരുന്നു. 6 വർഷം മുൻപ് ഇവിടെ അക്വേറിയം നടത്തിയിരുന്ന ചെമ്മാച്ചൽ അക്വേറിയം ഗ്രൂപ്പിനെ തന്നെ ഇതിന്റെ നടത്തിപ്പ് വീണ്ടും ഏൽപിച്ചത്.

അക്വേറിയത്തിൽ സംഗീത ജലധാരയും 25 അടി നീളത്തിലും 3 മീറ്റർ വീതിയിലുമുള്ള ടണൽ അക്വേറിയവും ഒരുങ്ങുന്നുണ്ട്. ശുദ്ധജലത്തിൽ വളരുന്ന  മത്സ്യങ്ങളെല്ലാം ബീച്ച് അക്വേറിയത്തിൽ ഉണ്ടാകുമെന്ന് സണ്ണി ചെമ്മാച്ചൽ പറഞ്ഞു. മുതിർന്നവർക്ക് 30 രൂപയും വിദ്യാർഥികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT