കല്ലാച്ചി∙ കോടതി പരിസരത്ത് മുൻപുണ്ടായിരുന്ന ജല അതോറിറ്റിയുടെ കൂറ്റൻ കോൺക്രീറ്റ് ജല സംഭരണി റോഡിൽ കാടുപിടിച്ചു കിടക്കുന്നു. പഞ്ചായത്ത് ഓഫിസ് റോഡിൽ നിന്നു പൊതു ശുചിമുറിയുടെ മുൻപിൽ കൂടി വാഹനങ്ങൾക്ക് കോർട്ട് റോഡിലേക്ക് ഇറങ്ങാൻ സൗകര്യപ്രദമായ റോഡിന്റെ ഇറക്കത്തിലാണ് ഏറെയായി ഈ ടാങ്ക് നീക്കം ചെയ്യാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലാച്ചി∙ കോടതി പരിസരത്ത് മുൻപുണ്ടായിരുന്ന ജല അതോറിറ്റിയുടെ കൂറ്റൻ കോൺക്രീറ്റ് ജല സംഭരണി റോഡിൽ കാടുപിടിച്ചു കിടക്കുന്നു. പഞ്ചായത്ത് ഓഫിസ് റോഡിൽ നിന്നു പൊതു ശുചിമുറിയുടെ മുൻപിൽ കൂടി വാഹനങ്ങൾക്ക് കോർട്ട് റോഡിലേക്ക് ഇറങ്ങാൻ സൗകര്യപ്രദമായ റോഡിന്റെ ഇറക്കത്തിലാണ് ഏറെയായി ഈ ടാങ്ക് നീക്കം ചെയ്യാതെ കിടക്കുന്നത്.

കാടു പിടിച്ചു കിടക്കുന്ന ഈ ടാങ്ക് നീക്കം ചെയ്താൽ ഇതു വഴിയുള്ള ഗതാഗതം പ്രയാസമില്ലാത്ത രൂപത്തിലാകും. ആർക്കും ഒരു പ്രയോജനവുമില്ലാതെ കിടക്കുന്ന ഈ തടസ്സം ജല അതോറിറ്റിക്കാരാണ് നീക്കം ചെയ്യേണ്ടത്. റോഡിലെ തടസ്സം നീക്കാൻ പിഡബ്ല്യുഡിയാണ് അവർക്ക് നിർദേശം നൽകേണ്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT