കൊടുവള്ളി∙ എംഎഡിഎംഎയുമായി 2 യുവാക്കാൾ അമ്പായത്തോട് എക്സൈസിന്റെ പിടിയിലായി. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നു 4.655 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ചാത്തമംഗലം ഈസ്റ്റ് മലയമ്മ നിരോട്ടിപ്പാറ വീട്ടിൽ മുഹമ്മദ് റഫ്സൽ (24), പൂലോട്ടു വീട്ടിൽ ജിൽഷാദ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ എംഎഡിഎംഎയുമായി 2 യുവാക്കാൾ അമ്പായത്തോട് എക്സൈസിന്റെ പിടിയിലായി. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നു 4.655 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചാത്തമംഗലം ഈസ്റ്റ്  മലയമ്മ നിരോട്ടിപ്പാറ വീട്ടിൽ മുഹമ്മദ് റഫ്സൽ (24), പൂലോട്ടു വീട്ടിൽ ജിൽഷാദ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ താമരശ്ശേരി ഫുൾ അഡീഷനൽ ചാർജ് കെ.പ്രജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഓഫിസർമാരായ അർജുൻ വൈശാഖ്, വി.അജിത്, എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ, താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ആർ.കെ.രഞ്ജിത്ത് ദിനേശ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT