കോഴിക്കോട്∙ മനുഷ്യ ചങ്ങലയുടെ പ്രചാരണാർഥം തയാറാക്കിയ സ്ട്രൈക്ക് സോങ് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന് നൽകി സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രകാശനം ചെയ്തു.‌ അതുൽ നറുകര സംഗീതം നിർവഹിച്ച് പാടിയ ഗാനത്തിന്റെ വരികൾ ശ്രീഹരി തറയിൽ ആണ് എഴുതിയത്. മ്യൂസിക് പ്രൊഡക്ഷൻ: മുഹമ്മദ് സംഷീദ് ക്യാമറ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മനുഷ്യ ചങ്ങലയുടെ പ്രചാരണാർഥം തയാറാക്കിയ സ്ട്രൈക്ക് സോങ് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന് നൽകി സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രകാശനം ചെയ്തു.‌ അതുൽ നറുകര സംഗീതം നിർവഹിച്ച് പാടിയ ഗാനത്തിന്റെ വരികൾ ശ്രീഹരി തറയിൽ ആണ് എഴുതിയത്. മ്യൂസിക് പ്രൊഡക്ഷൻ: മുഹമ്മദ് സംഷീദ്

ക്യാമറ, സംവിധാനം: മൃദുൽ.എസ് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം പ്രസാദ് പങ്കെടുത്തു.