താമരശ്ശേരി ചുരത്തിൽ കെഎസ്ആര്‍ടിസി ബസ് കേടായി; വൻ ഗതാഗതക്കുരുക്ക് – ചിത്രങ്ങളിലൂടെ
അടിവാരം∙ താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസ് കേടായതിനെ തുടര്‍ന്ന് വൻ ഗതാഗത തടസ്സം. വണ്‍വെ ആയി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളു. രാവിലെ എട്ടുമണിയോടെയാണ് ബസ് കുടുങ്ങിയത്. അതേ സമയം ആറാം വളവില്‍ മറ്റൊരു ലോറിയും കേടായത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ചുരം

അടിവാരം∙ താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസ് കേടായതിനെ തുടര്‍ന്ന് വൻ ഗതാഗത തടസ്സം. വണ്‍വെ ആയി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളു. രാവിലെ എട്ടുമണിയോടെയാണ് ബസ് കുടുങ്ങിയത്.
അതേ സമയം, ആറാം വളവില്‍ മറ്റൊരു ലോറിയും കേടായത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. പൊലീസ്, ചുരം സംരക്ഷണ സമിതി, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവർ ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ചുരം ഇറങ്ങുന്നവരും കയറുന്നവരും ഇന്ധനവും വെള്ളവും കരുതണം.