ഫ്ലൂയിഡ് ബാഗ് കിട്ടാനില്ലെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്∙ വൃക്കരോഗികൾക്ക് വീടുകളിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മിഷൻ.ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട്

കോഴിക്കോട്∙ വൃക്കരോഗികൾക്ക് വീടുകളിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മിഷൻ.ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 20ന് കോഴിക്കോട്ട് നടത്തുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.