മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിന് സമീപത്തെ പറമ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ പെട്ടികളിലാക്കിയ നിലയിലാണ് ജലറ്റിൻ സ്റ്റിക്കുകൾ പൊലീസ് കണ്ടെടുത്തത്. പൊളിക്കാത്ത 6 പെട്ടികളിലും 2 പെട്ടികൾ പൊളിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു പെട്ടിയിൽ 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിന് സമീപത്തെ പറമ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ പെട്ടികളിലാക്കിയ നിലയിലാണ് ജലറ്റിൻ സ്റ്റിക്കുകൾ പൊലീസ് കണ്ടെടുത്തത്. പൊളിക്കാത്ത 6 പെട്ടികളിലും 2 പെട്ടികൾ പൊളിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു പെട്ടിയിൽ 100 എണ്ണം വരെ കാണുമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. എസ്ഐ: ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഫോടക വസ്തുക്കൾ കസ്റ്റഡിയിലെടുത്തു. ക്വാറിയിൽ ഉപയോഗത്തിനുള്ളതാണ് സ്ഫോടക വസ്തുക്കളെന്നാണ് നിഗമനം.