പേരാമ്പ്ര ∙ വർഷ ബൈപാസ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പെരുവണ്ണാമൂഴിയിൽ നിന്ന് എത്തുന്ന ജലനിധി പദ്ധതിയിലെ വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. പദ്ധതിക്കു വേണ്ടി പഴകിയ പൈപ്പ് ഉപയോഗിച്ചതാണ് നിരന്തരമായി പൈപ്പ് പൊട്ടാൻ കാരണമെന്നു പറയുന്നു. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം ജനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ വർഷ ബൈപാസ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പെരുവണ്ണാമൂഴിയിൽ നിന്ന് എത്തുന്ന ജലനിധി പദ്ധതിയിലെ വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. പദ്ധതിക്കു വേണ്ടി പഴകിയ പൈപ്പ് ഉപയോഗിച്ചതാണ് നിരന്തരമായി പൈപ്പ് പൊട്ടാൻ കാരണമെന്നു പറയുന്നു. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം ജനങ്ങൾക്ക് നടക്കാനോ വാഹനങ്ങൾക്ക് പോകാനോ പറ്റാത്ത അവസ്ഥയാണ്. തൊട്ടടുത്ത് വീടുകളിലെ മുറ്റം വരെ വെള്ളം എത്തി. ഈ ഭാഗത്ത് നിരന്തരം പൈപ്പ് പൊട്ടുന്നത് കാരണം വീടുകളുടെ മതിൽ പോലും അപകടത്തിലാണ്. സംഭവം പല തവണ അധികാരികളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു.