രണ്ടാം ഗേറ്റ് അടച്ചിടും: കോഴിക്കോട് ∙ രണ്ടാം റെയിൽവേ ഗേറ്റ് 7 നു രാവിലെ 8 മുതൽ 8 നു വൈകിട്ട് 6 വരെ അടച്ചിടും. ഇസിജി, ഡേറ്റാ എൻട്രി കൊയിലാണ്ടി∙ താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്‌നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അഭിമുഖം നാളെ 10.30ന്. 0496 2969241

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ഗേറ്റ് അടച്ചിടും: കോഴിക്കോട് ∙ രണ്ടാം റെയിൽവേ ഗേറ്റ് 7 നു രാവിലെ 8 മുതൽ 8 നു വൈകിട്ട് 6 വരെ അടച്ചിടും.

ഇസിജി,  ഡേറ്റാ എൻട്രി
കൊയിലാണ്ടി∙ താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്‌നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അഭിമുഖം നാളെ 10.30ന്. 0496 2969241

ADVERTISEMENT

അഭിമുഖം 8 ന്
കോഴിക്കോട് ∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആശുപത്രി അസിസ്റ്റന്റ് ഗ്രേഡ്– രണ്ട് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 8നു രാവിലെ 11ന് ഐഎംസിഎച്ച് ഓഫിസിൽ.

പ്യൂൺ  നിയമനം
കോഴിക്കോട് ∙ മീഞ്ചന്ത ഗവ. ഹൈസ്കൂളിൽ പ്യൂൺ തസ്തികയിൽ അഭിമുഖം 8 നു രാവിലെ 11ന്.