താമരശ്ശേരി∙ ചുങ്കത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് റാഷിദിനും ഇയാളുടെ നാട്ടുകാരനായ ഉത്തർപ്രദേശ് മുറാദാബാദ് സ്വദേശി ഫഹീമിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഘർഷം. ജോലി ചെയ്ത വകയിൽ ഫഹീമിന് ഒൻപതിനായിരത്തോളം രൂപ റാഷിദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ചുങ്കത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് റാഷിദിനും ഇയാളുടെ നാട്ടുകാരനായ ഉത്തർപ്രദേശ് മുറാദാബാദ് സ്വദേശി ഫഹീമിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഘർഷം.ജോലി ചെയ്ത വകയിൽ ഫഹീമിന് ഒൻപതിനായിരത്തോളം രൂപ റാഷിദ് നൽകാനുണ്ട്. തുക നൽകണമെന്നാവശ്യപ്പെട്ട് ഫഹീം ബാർബർ ഷോപ്പിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് േമശയിയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് ഫഹീം കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ റാഷിന്റെ കയ്യിൽ ആഴത്തിൽ മുറിവേറ്റു. ഫഹീമിന്റെ ശരീരത്തിലും മുറിവേറ്റിട്ടുണ്ട്. കുത്തേറ്റ റാഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഫഹീമിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT