പേരാമ്പ്ര ∙ കൂത്താളിയിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനവും തുടർന്ന് ലൈംഗികാതിക്രമ ശ്രമവും നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി –കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ സൂപ്പിക്കട എള്ളുപറമ്പിൽ ഇ.പി.സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 2ന് ആയിരുന്നു സംഭവം. കൂത്താളി ഹൈസ്കൂൾ റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ കൂത്താളിയിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനവും തുടർന്ന് ലൈംഗികാതിക്രമ ശ്രമവും നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി –കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ സൂപ്പിക്കട എള്ളുപറമ്പിൽ ഇ.പി.സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 2ന് ആയിരുന്നു സംഭവം.

കൂത്താളി ഹൈസ്കൂൾ റോഡിൽ ഇരുചക്ര വാഹനത്തിലെത്തിയ സിദ്ദിഖ് സ്കൂൾ വിട്ടു നടന്നുപോവുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് എത്തി കൈകളിൽ പിടിക്കാൻ ശ്രമിക്കുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. പ്രതി ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ വിദ്യാർഥികൾ ഓടി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ബസിനെ അപകടത്തിൽപെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.

ADVERTISEMENT

പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷ്, സിപിഒമാരായ സി.എം.സുനിൽ കുമാർ, പി.ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു